TOPICS COVERED

ടിനി ടോമും അന്‍സിബയും തമ്മില്‍ പല പ്രശ്നങ്ങളുമുണ്ടെന്ന് സിറ്റി പൊലീസ് കമ്മി‌ഷണര്‍. പൊലീസിന് കേസെടുക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ടിനി ടോമിനെതിരെ കേസെടുക്കണമെന്ന ഉത്തരവ് ലഭിച്ചില്ലെന്നും കമ്മി‌ഷണര്‍. ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍നടപടിയെന്നും കമ്മിഷണര്‍‌ പറഞ്ഞു.

Kochi city police commissioner reaction:

Kochi city police commissioner reaction on Ansiba Hassan and Tini Tom case