വീര്യം കുറഞ്ഞ മദ്യം എന്നത് ബജറ്റിൽ എങ്ങനെ വന്നെന്ന് അറിയില്ലെന്നും കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ അതുണ്ടായിരുന്നില്ലെന്നും വി.എം സുധീരന്‍. ജനവികാരം സർക്കാർ ഉൾക്കൊള്ളുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും സുധീരന്‍ തൃശൂരില്‍ പറഞ്ഞു.

ENGLISH SUMMARY:

Low alcohol price in the budget was an unexpected inclusion, according to V M Sudheeran, who stated it was not part of the Congress manifesto. Sudheeran expressed hope that the government would consider public sentiment.