Chennithala

ലഹരിക്കെതിരെയുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുവരെ 15 കോടിയുടെ ലഹരി പിടികൂടിയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു

Malayala Manorama Online News reports that Home Minister Ramesh Chennithala has announced the expansion of the anti-drug initiative 'Operation Toofan' to schools across the state.: