നിപ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. അഞ്ചുമണിവരെ പുണെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നിട്ടില്ല. റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കലക്ടര്‍ മന്ത്രിയെ അറിയിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് പരിചയക്കുറവുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു.

 

ENGLISH SUMMARY:

Nipah Virus Kerala concerns are addressed as Kerala's Health Minister clarifies there's no confusion regarding the Nipah report, with updates expected from Pune. The minister indicated a potential lack of experience from the Collector in handling the situation