തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്യുമ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നത് പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെയെന്ന് പൊലീസ്.

പൊലീസിനെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പൊലീസിന് ക്രിമിനല്‍ മൈന്‍ഡ് എന്ന് തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് കുറ്റപ്പെടുത്തി. പൊലീസ് മര്‍ദിച്ചതായി സുഗതന്‍റെ ഭാര്യയും ആരോപിച്ചു.

 

ENGLISH SUMMARY:

Malayala Manorama Online News reports on the arrest of BJP councilor R. Sugathan in Thiruvananthapuram Corporation, where police stated firing into the air was necessary after being attacked. The incident has sparked a political debate with contrasting statements from the Home Minister and the Mayor.