മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടെന്നും തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയുമെന്നും കെ.മുരളീധരന്‍. ആര് മുഖ്യമന്ത്രിയായാലും അഞ്ചുവര്‍ഷം തുടരുമെന്നും കെ.മുരളീധരന്‍.
കെ.സുധാകരന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട് . പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും കെ.മുരളീധരന്‍. ഖാര്‍ഖെയെ കാണാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അത് ഒരോരുടെ സ്വാതന്ത്രയമാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
K Muraleedharan has stated that there is still time to decide on the Chief Minister and he will express his opinion after the 4th. He also added that whoever becomes the Chief Minister will continue for five years.