TOPICS COVERED

പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ മുതൽ വൈകിട്ട് വരെ നുണ പറയുന്ന ആളാണെന്ന് എംവി ഗോവിന്ദൻ. സതീശൻ പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports on MV Govindan's strong accusations against the opposition leader, stating they engage in daily lies throughout the day. This criticism highlights the ongoing political discourse and accusations within Kerala's political landscape.