പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീടുകളില്‍ പ്രതിസന്ധിയാവാതിരിക്കാന് ശ്രമമെന്നും ഹോട്ടല്‍ അടച്ചാലും തുറപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നു. പ്രധാനമായും പല രാജ്യങ്ങളിലെ നേതാക്കളുമായും കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്, അതുവഴി കൂടുതല്‍ എല്‍പിജി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും സുരേഷ് ഗോപി.
Suresh Gopi Assures Resolution for LPG Crisis in Kerala:
LPG crisis Kerala is being addressed by Union Minister Suresh Gopi, who is working to ensure no household faces a shortage of cooking gas. He is also engaging with leaders of various countries to secure more LPG supplies, indicating potential for improved availability.