കടകംപള്ളിയും  പോറ്റിയും ചർച്ച നടത്തുന്ന ദൃശ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയണമെന്ന് ഷിബു ബേബി ജോണ്‍. സെക്രട്ടറിയേറ്റിനു മുന്നിലെ ആംബുലൻസ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതാരാണ്,  ആഗോള അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റി സംഭാവന നൽകിയിട്ടുണ്ടോ, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി വേണം. അയ്യപ്പ സംഗമത്തിന്റെ കണക്ക് പുറത്തുവിടണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.