കൊച്ചി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ദീപ്തി മേയര്‍ സ്ഥാനം ആഗ്രഹിച്ചതില്‍ തെറ്റില്ലെന്നും വിട്ടുവീഴ്ചകള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെ.സി. പറഞ്ഞു. കോണ്‍ഗ്രസിലെ ഐക്യമാണ് ജനം ആഗ്രഹിക്കുതെന്നും അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.