തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വാടകവീടെടുത്ത് വോട്ടുചേര്‍ത്തത് ഗൗരവതരമെന്നും വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായും മന്ത്രി കെ.രാജന്‍. CPI ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് പ്രധാനമെന്നും മന്ത്രി