യുഡിഎഫ് വര്‍ഗീയ ശക്തികള്‍ക്കൊപ്പം കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരുപോലെയല്ല, പിഡിപിക്ക് വര്‍ഗീയ നിലപാടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.