തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ സ്വാഭാവികമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ല. അന്‍വറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നേതൃത്വം മറുപടിപറയുമെന്നും ഷൗക്കത്ത് പറഞ്ഞു.