തിരുവനതപുരം വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഭിഭാഷകൻ ബെയിലിൻ ദാസിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് അഭിഭാഷക സംഘം തടഞ്ഞുവെന്ന് പരാതിക്കാരി ശ്യാമിലി. വക്കീൽ ഓഫീസിൽ കയറി പ്രതിയയെ അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ലെന്ന് സെക്രട്ടറി പറഞ്ഞതായും അഭിഭാഷക. അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങിയതിന് പിന്നാലെ ഒളിവിൽ പോയ ബൈലിൻ ദാസിനെ ഇതുവരെ കണ്ടെത്താനായില്ല. മർദ്ദനമേറ്റ അഭിഭാഷക മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ തേടി..വിഡിയോ റിപ്പോര്‍ട്ട് കാണാം.