കെപിസിസി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കേണ്ടത് സമുദായ പരിഗണന വച്ചല്ലെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എം.പി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ കഴിയും എന്ന് എഐസിസിക്ക് വിശ്വാസമുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആ വിശ്വാസം പ്രവർത്തനത്തിലൂടെ വിജയപ്രദമാക്കേണ്ട ഉത്തരവാദിത്വം പുതിയ ഭാരവാഹികൾക്കുണ്ടെനും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
Position Should Not Be Decided Based on Community Considerations says Benny Behanan