മണിയാര്‍  പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല. ബിഒടി കരാര്‍ പ്രകാരം പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത് നിയമപരമായ ബാധ്യത. 25 വര്‍ഷംകൂടി കരാര്‍ നീട്ടുന്നത് അംഗീകരിക്കാനാവില്ല. മണിയാര്‍ കരാര്‍ നീട്ടിയാല്‍ പല ബിഒടി പദ്ധതികളും ഭാവിയില്‍ നീട്ടേണ്ടിവരുമെന്നും ചെന്നിത്തല.

ENGLISH SUMMARY:

Ramesh Chennithala says that there is a conspiracy behind the government not taking up the Maniyar project