സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രിപി.രാജീവ്. കരാറില്‍ നിന്ന് പിന്‍മാറാന്‍ടീകോംനേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിനിയോഗിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.