താല്‍കാലികമായ നേട്ടത്തിനുവേണ്ടി ആരെങ്കിലും കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ടെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് രമേശ് ചെന്നിത്തല.<br />