ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ പുതുപ്പള്ളിയിലെത്തയത്. <br>