RSS നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച ഗൗരവതരമായ വിഷയമെന്ന് വി.എസ്.സുനില്‍ കുമാര്‍. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസെന്നും സുനില്‍കുമാര്‍ പറഞ്ഞു.