ഞാന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം. വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. അമ്മ’യുടെ ചുമതല ഏറ്റെടുക്കാന്‍ പല ഘട്ടങ്ങളിലും മടിച്ചിരുന്നെന്നും മോഹന്‍ ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്, ഞാനും മൊഴി നല്‍കിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിഡിയോ കാണാം.