സിനിമയിലെ തുറന്നുപറച്ചിലുകളില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍. താന്‍ ഒരിക്കലും ഒളിച്ചോടിയില്ലെന്നും വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. താന്‍ രണ്ടുവട്ടം മൊഴി നല്കി. പരാതി ഉള്ളവര്‍ പൊലീസില്‍ പരാതി നല്കട്ടെ, അതല്ലേ പറ്റൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.