പ്രേമലുവിന് ശേഷം പ്രേക്ഷകസ്വീകാര്യത കിട്ടിയിട്ടുണ്ടെന്നും എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും ശ്യാം മോഹന്‍. മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് വേദിയിലേക്ക് വരാന്‍ കാരണം പ്രേമലുവിന്റെ വിജയമാണെന്നും ലാലേട്ടനെ കാണാന്‍ എത്തിയതാണെന്നും താരം പറഞ്ഞു. <br>