അച്ഛൻ മരിച്ച വേദന തനിക്കറിയാമെന്നും, അതിന്‍റെ നൂറ് മടങ്ങാണ് ദുരന്ത ഭൂമിയിലെ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി. ആശുപത്രിയിലെത്തി ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. ആളുകള്‍ക്ക് വീടും, കുടുംബവും നഷ്ടപ്പെടുന്നത് വലിയ വേദന ഉണ്ടാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ENGLISH SUMMARY:
I feel how I felt when my father died: Rahul Gandhi after meeting Wayanad landslide survivors