kpcc

10 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന്റെ ആവേശത്തിലായിരുന്നു ഇന്ദിരഭവന്‍. കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ജയിച്ചവരുംജയിച്ചവരെകാണാനെത്തിയവരുംപത്തുവര്‍ഷത്തെ ആ ഒറ്റപ്പെടല്‍ ഇന്ന് ഇന്ദിരാഭവന്‍ അങ്ങ് മറന്നു.  കാര്യം മുഖ്യമന്ത്രി തിരഞ്ഞെടുപ്പാണ് അജന്‍ഡെയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതിന്റെ പിരിമുറക്കമൊന്നും നേതാക്കന്‍മാര്‍ കാണിച്ചില്ല. ഒരുക്കങ്ങളെല്ലാം തകൃതി. മഹിളാ കോണ്‍ഗ്രസ് ഐശ്വര്യമായങ്ങ് തുടങ്ങി.  ഫൈസ്റ്റാര്‍ ചോക്ലേറ്റ് നല്‍കുന്നതിനും ഒരു കാരണമുണ്ട്

എത്തുന്നവര്‍ക്കെല്ലാം വലുപ്പച്ചെറുപ്പമില്ലാത സ്വീകരണം. മാധ്യമപ്പടയുടെ ഇടയിലൂടെ ഇടിച്ചു ഇടിച്ച്  നേതാക്കള്‍ അകത്തേക്ക് 

യുവതുര്‍ക്കികള്‍മുതല്‍ സീനിയേഴ്സ് വരെ ഇതിനിടയില്‍ആതിഥ്യമര്യാദയ്ക്കെന്നവണ്ണം ശ്രമിച്ച ചെറിയാന്‍ ഫിലിപ് ചെറുതായൊന്നു ചമ്മിഎല്ലാം ഇതുവരെ വളറെ കറക്ട്പക്ഷെ ക്ലൈമാക്സിലും ഈ ചിരികള്‍ എല്ലാവര്‍ക്കും  അതേപടി ഉണ്ടാകണം. അതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം

ENGLISH SUMMARY:

Malayala Manorama Online News reports on the significant return to Indira Bhavan after a decade, marking a moment of immense joy and celebration for attendees. The atmosphere at the Mahila Congress Aishwarya event was filled with enthusiasm and camaraderie, despite the underlying focus on the Chief Minister's election, showcasing a unified front among the leaders.