TOPICS COVERED

യുഡിഎഫ് ഭരണം വരുമെന്നും മാണി സി കാപ്പൻ മന്ത്രിയാകുമെന്നും പ്രചാരണം  ശക്തമാക്കി പാലായിലെ യുഡിഎഫ് പ്രവർത്തകർ. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കി പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നു. ജനങ്ങളും സർക്കാരും തമ്മിലുള്ള പോരാട്ടമാണെന്ന് ഷാഫി പറമ്പിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

UDF Kerala is actively campaigning in Pala, with supporters predicting a UDF government and Mani C Kappan becoming a minister. Shafi Parambil, among other leaders, has intensified the campaign, describing the ongoing election as a battle between the people and the government.