ആവേശപ്പോരിലേക്ക് കൂടുതൽ അടുത്ത് തെക്കൻ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. സജി ചെറിയാൻ, വി.ശിവൻകുട്ടി, കെ.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ പത്രിക സമർപ്പിച്ചു. നേമം നിലനിർത്തുമെന്ന് ശിവൻകുട്ടിയും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖറും പറഞ്ഞു. യു.ഡി.എഫ് ജയിക്കുന്ന 100 സീറ്റുകളിൽ വട്ടിയൂർക്കാവുമുണ്ടാകുമെന്ന് കെ.മുരളീധരൻ പറഞ്ഞു

ENGLISH SUMMARY:

The Kerala Assembly Elections 2024 are heating up as candidates from various constituencies in southern districts have filed their nominations. Prominent figures like Sajji Cheriyan, V. Sivankutty, K. Muraleedharan, Rajeev Chandrasekhar, and V. Muraleedharan have submitted their papers, setting the stage for an intense electoral battle.