എടവനക്കാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് വൈപ്പിൻ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നുണ്ടെന്നും LDF ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്നും ടോണി ചമ്മണി.
ENGLISH SUMMARY:
Tony Chammani, the UDF candidate for the Vypeen constituency, has begun his election campaign in Edavanakkad panchayat. He expressed confidence in a strong UDF wave and the potential benefit of anti-LDF sentiment in the upcoming elections.