കലൂർ സ്റ്റേഡിയത്തിൽ പെരുന്നാൾ പ്രാർത്ഥനാ നമസ്കാരത്തിന് എത്തി നടൻ ആസിഫ് അലി. തിരഞ്ഞെടുപ്പിൽ പ്രിയപ്പെട്ട പലരും മത്സരിക്കുന്നുണ്ട്. എല്ലാവരും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ആസിഫലി. പിഷാരടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം അറിയിച്ചിട്ടില്ല എങ്കിലും വിളിച്ചാൽ പ്രചരണത്തിന് ചെല്ലുമെന്നും ആസിഫ്.