ശശി തരൂർ പൂർണ കോൺഗ്രസുകാരനാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രമേശ് ചെന്നിത്തലയെക്കാൾ വലിയ പ്രാധാന്യമാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ തരൂരിന് കൊടുത്തതെന്ന് ഓർക്കണം. തരൂരിന്റെ വിവാദ നിലപാടുകളിൽ ഹൈക്കമാൻഡ് കൃത്യസമയത്ത് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് നേരേചൊവ്വേയിൽ പറഞ്ഞു

ENGLISH SUMMARY:

Special consideration was given to Tharoor; Don't forget anything: Sunny Joseph