മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി വിശ്രമ ജീവിതത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവ് കൂടിയാണ് വിഎസ്.
ENGLISH SUMMARY:
Former Kerala Chief Minister and senior CPM leader V.S. Achuthanandan has been admitted to a private hospital in Thiruvananthapuram following a heart attack. He has been in a period of rest for a long time.