പാലക്കാട്ടെ സൂപ്പർ പോരാട്ടത്തിന്‍റെ അലയൊലികൾ സമീപ ഗ്രാമങ്ങളിലുമുണ്ട്. ആലത്തൂർ നിയമസഭ മണ്ഡലത്തിന്‍റെ ഭാഗമായ തെങ്കുറിശ്ശിയിലുള്ളവർക്ക് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവചനം അസാധ്യമെന്നാണ് പറയാനുള്ളത്.