പരാജയകാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ
- Kerala
-
Published on Jun 16, 2024, 10:45 AM IST
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. ന്യൂനപക്ഷപ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി മാറി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും വിമര്‍ശനം.
ENGLISH SUMMARY:
cpi against cm
-
-
-
mmtv-tags-breaking-news 3dod35q2mhu3d0teos93jitshr-list 5f16qjn91un4t5j9i3o25ob7jk 562g2mbglkt9rpg4f0a673i02u-list