jayarajan-says-cpm-to-learn

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സിപിഎം പാഠം ഉള്‍കൊള്ളണമെന്ന് പി.ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയിരുത്തി മുന്നോട്ടുപോകാനുള്ള ഊര്‍ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മ സംഭവിച്ചുവെന്ന് കൃത്യമായി പരിശോധിക്കണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനം. പാനൂരിലെ പി.കെ.കുഞ്ഞനന്ദന്‍ അനുസ്മരണ യോഗത്തിലാണ് പി.ജയരാജന്‍റെ പ്രതികരണം

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനം

 
ENGLISH SUMMARY:

P. Jayarajan advocates CPM for a thorough introspection following the party's defeat in the Lok Sabha elections.