പരീക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതി ചേര്‍ത്തത്
പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പില്‍ പിഎസ്സി മുന്‍ ഉദ്യോഗസ്ഥനായ പി.സതീഷ് ആണ് അറസ്റ്റിലായത്. പരീക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതി ചേര്‍ത്തത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്ണയച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സതീഷ്. കഴിഞ്ഞ വര്‍ഷമാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
ENGLISH SUMMARY:
Former Kerala Public Service Commission (PSC) official P. Satheesh has been arrested in connection with the PSC examination irregularities, marking the first arrest in the case. He was recently named as an accused in the alleged Planning Board recruitment scam. Satheesh had worked in the PSC examination section and was responsible for evaluating answer scripts for the Planning Board recruitment examination