alappuzha-kainakary-car-accident-drowns-canal-youth-dead
  • ആലപ്പുഴ കൈനകരിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 27കാരൻ മരിച്ചു

ആലപ്പുഴ കൈനകരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കൈനകരി സ്വദേശി ഷിന്റു ആണ് മരിച്ചത്. 27 വയസ്സായിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാർ കാറിൽ കുടുങ്ങിയ ഷിന്റുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ENGLISH SUMMARY:

A 27-year-old youth lost his life after the car he was driving lost control and plunged into a canal at Kainakary in Alappuzha district. The deceased has been identified as Shintu, a native of Kainakary. Local residents who rushed to the scene immediately managed to extract him from the submerged vehicle and transported him to the hospital. However, despite emergency medical efforts, his life could not be saved.