നോവ സാബു

ജര്‍മനിയില്‍ അപ്പാര്‍ട്മെന്റിന് തീവച്ചു. മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു.  ഇടുക്കി സ്വദേശിനി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സ്വിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തീവച്ചെന്ന് സംശയിക്കുന്ന റൊമാനിയന്‍ സ്വദേശി അറസ്റ്റിലായി. 

ENGLISH SUMMARY:

three Indians, including two Malayalis from Idukki and Kollam, were killed after an apartment in Germany was set on fire, leading to the arrest of a Romanian suspect. The tragic incident has sent shockwaves through their home towns as local authorities continue their investigation into the deliberate blaze.