nilambur-tree

മലപ്പുറം നിലമ്പൂർ വനത്തിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങളുടെ തേക്കും ഈട്ടിയും വെട്ടിക്കടത്തി കൊണ്ട് പോയി. രണ്ടാഴ്ച മുൻപാണ് മരങ്ങൾ വെട്ടി ട്രാക്ടറിൽ കടത്തിക്കൊണ്ടു പോയത്. 7.5 ഹെക്ടർ പരിധിയിൽ നിന്നാണ് വണ്ണം കൂടിയ തേക്ക്, ഈട്ടി, ഇരൂൾ അടക്കം 23 മരങ്ങളാണ് വെട്ടി വീഴ്ത്തിയത്. കവളപ്പാറ മണ്ണിടിച്ചിലുണ്ടായ ഭാഗത്തോട് ചേർന്ന മുത്തപ്പൻകുന്ന് നിക്ഷിപ്ത വനഭൂമിയില്‍ നടന്ന കൊള്ളയെക്കുറിച്ച്  ദിവസങ്ങൾക്കു ശേഷമാണ് വനം ഉദ്യോഗസ്ഥർ അറിഞ്ഞത് .  

ENGLISH SUMMARY:

kān̄jirappuḻa sṟṟēṣaṉ pariḷil muppan kunnil ninn lakṣaṅṅaḷuṭe tēkkuṁ vīyṭṭiyuṁ veṭṭikkaṭatti. reṇṭāḻca munpaṇ malakaḷ veṭṭi ṭrākṭaril kaṭattikkeāṇṭ pēāyi. 7.5 hekṟṟṟ paridhīyil ninnāṇ vaṇṇaṁ kūṭiya tēkk, vīṭṭi, irūḷ aṭakkaṁ 23 maran̄ṅaḷ veṭṭi vīḻttiyatu. kavaḷappāṟa maṇṇiṭicciḻuṇṭāya bhāgattēāṭ cērnn muppan kunn niḵṣipta vanabhūmiyil naṭanna koḷḷayeppṟṟi divasaṅṅaḷkk śēṣamāṇ vanam udyēāgastharaṟiyunnat.