വീണ്ടും വിവാദപ്രസ്താവനയുമായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയിലും സ്ത്രീകളെ കൊണ്ടുവരരുതെന്നാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാറുടെ വിവാദപ്രസ്താവന. ഇസ്ലാമികല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങളുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവവമായി കാണണമെന്നുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ENGLISH SUMMARY:
Kanathpuram AP Abubaker Musliyar has once again stirred controversy with his statement advising against bringing women onto stages and amidst unrelated men. This declaration from the president of Samastha Kerala Jameeyathul Ulema emphasizes adherence to Islamic traditions and avoiding practices that deviate from religious boundaries.