kannur-pilathara-lorry-collision-fire-two-dead
  • ലോറിയുടെ തകരാര്‍ പരിശോധിച്ചുകൊണ്ട് നിന്ന മെക്കാനിക്കും ഡ്രൈവറുമാണ് മരിച്ചത്

കണ്ണൂര്‍ പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം. ലോറിയുടെ തകരാര്‍ പരിശോധിച്ചുകൊണ്ട് നിന്ന മെക്കാനിക്കും ഡ്രൈവറുമാണ് മരിച്ചത്. മരം കയറ്റി വന്ന ലോറി തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട് ഇരുവരും ചേര്‍ന്ന് നന്നാക്കുകയായിരുന്നു. ഈ സമയത്ത് പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈകാതെ തീ പിടിക്കുകയും ചെയ്തു.

ENGLISH SUMMARY:

Two people tragically died after a timber-laden lorry and a tanker lorry collided and caught fire in Pilathara, Kannur. The victims, a mechanic and the driver, were standing by the roadside inspecting a mechanical fault in their stationary vehicle when a speeding tanker lorry lost control and crashed into the rear. The impact immediately triggered a massive fire, trapping the two men. Emergency responders rushed to the scene to douse the flames and manage traffic disruption along the route.