കണ്ണൂര്‍ പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം. ലോറിയുടെ തകരാര്‍ പരിശോധിച്ചുകൊണ്ട് നിന്ന മെക്കാനിക്കും ഡ്രൈവറുമാണ് മരിച്ചത്. മരം കയറ്റി വന്ന ലോറി തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട് ഇരുവരും ചേര്‍ന്ന് നന്നാക്കുകയായിരുന്നു. ഈ സമയത്ത് പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈകാതെ തീ പിടിക്കുകയും ചെയ്തു.
ENGLISH SUMMARY:
Two people tragically died after a timber-laden lorry and a tanker lorry collided and caught fire in Pilathara, Kannur. The victims, a mechanic and the driver, were standing by the roadside inspecting a mechanical fault in their stationary vehicle when a speeding tanker lorry lost control and crashed into the rear. The impact immediately triggered a massive fire, trapping the two men. Emergency responders rushed to the scene to douse the flames and manage traffic disruption along the route.