athampath

TOPICS COVERED

മഴവില്‍ മനോരമയുടെ അത്തം പത്ത് രുചി ഒരുക്കുന്ന സംഗീത– രുചി വിരുന്ന് ഇന്ന് കോഴിക്കോട് നടക്കും. അത്തം പത്ത് രുചിയുടെ പതിനഞ്ചാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സിനിമാതാരങ്ങളായ സരയൂ മോഹനും സുജിതയും മുഖ്യാതിഥികളാകും.

അ‍ഞ്ജു ജോസഫും സംഘവും തീര്‍ക്കുന്ന സംഗീത വിരുന്നും  ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയുടെ താരങ്ങള്‍ ഒരുക്കുന്ന ഹാസ്യവിരുന്നും പരിപാടിയുടെ ഭാഗമാകും.  കോഴിക്കോട് ക്യാപ്കോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍  നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യ പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 

Attam Pathu Ruchi is a musical and culinary feast organized by Mazhavil Manorama in Kozhikode, celebrating its 15th year.: