മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കൈമാറി. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട്  മുഖ്യമന്ത്രി വി.ഡി സതീശന്   തുക കൈമാറി.  വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍, ഡിസിസി വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, ഷെരീഫ് തുടങ്ങിയവരും പങ്കെടുത്തു.