reduce-textbook-weight-kerala-minister

പാഠപുസതകത്തിന്‍റെ ഭാരം കുറയ്ക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഓരോ ക്വാര്‍ട്ടറിലും പുസ്തകം നല്‍കാം, അല്ലെങ്കില്‍ ഒരു മാസത്തേയ്ക്ക് എല്ലാ വിഷയങ്ങളും ഒരു പുസ്തകത്തില്‍ ബൈന്‍ഡ് ചെയ്ത് ഇറക്കാം. ഇക്കാര്യങ്ങള്‍ ചര്‍ച്ചയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ചാത്തന്‍കോട്ട് നട സ്കൂളിലെ പരിപാടിയില്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ENGLISH SUMMARY:

Reducing textbook weight is under consideration by the Education Minister, N. Shamsudheen. Options like providing books quarterly or binding monthly syllabuses are being discussed to ease student burden.