Untitled design - 1

TOPICS COVERED

ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന്  കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്.  നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂർവം സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവാണ് പരാതിക്കാരന്‍ . 

ENGLISH SUMMARY:

Malayala Manorama Online News reports on a case filed against a CPM worker who allegedly insulted the Kerala Health Minister by calling her 'Kinginikkuttan' during a Nipah virus press conference. The charges include inciting riots and intentionally creating enmity.