wayanad-students-hospitalized

വയനാട് ബത്തേരിയില്‍ പനിയും ഛര്‍ദിയുമായി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോളിയാടി മാര്‍ ബസേലിയോസ്  എ.യു.പി സ്കൂളിെല നാല്‍പതോളം വിദ്യാര്‍ഥികള്‍ ചികില്‍സ തേടി. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെ വൈറല്‍ പനിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദപരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചു.

ENGLISH SUMMARY:

In Wayanad, numerous students from Koliyadi Mar Baselios AUP School in Bathery have been hospitalized with symptoms of fever and vomiting. Investigations are underway to determine if this is a case of food poisoning or a viral fever outbreak among the students.