വനിത സംവരണ ഭേദഗതി ബിൽ ബിജെപിയുടെ രാഷ്ട്രീയ റൗഡിസമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.  ബില്ലിന്റെ മറവിൽ നിരവധി ദുരുദ്ദേശങ്ങളുണ്ട്. വിമർശിക്കുന്നവരെ വനിത സംവരണത്തിന് എതിരെന്ന് വരുത്തിതീർക്കുന്നു.  ചോദ്യങ്ങൾക്ക് മോദിയും, കിരൺ റിജിജുവും മറുപടി പറഞ്ഞിട്ടില്ല. ഈ തട്ടിപ്പിനെ അതിശക്തമായി എതിർക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിക്കുമെന്നും എം എ ബേബി ഡൽഹിയിൽ പറഞ്ഞു.

ENGLISH SUMMARY:

The Women's Reservation Bill is being called political rowdyism by CPM General Secretary MA Baby. He alleges that the bill is a sham with ulterior motives, intended to silence critics and evade genuine questions from the Prime Minister and other officials.