കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു. മാനേജുമെന്‍റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ശമ്പളവര്‍ധന അടക്കം പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചു. ഇതോടെയാണ് ജില്ലയിലെ നഴ്സുമാരുടെ രാപ്പകല്‍ സമരം അവസാനിച്ചത്.
ENGLISH SUMMARY:
The nurse strike in private hospitals in Kozhikode district has concluded after successful negotiations with management. Assurances of salary hikes have been given, bringing an end to the round-the-clock protest by nurses in the district.