ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ യുവാവ് തീ കൊളുത്തി മരിച്ചു. കളപുര ചക്കാലയ്ക്കല്‍ സന്തോഷ് ആണ് മരിച്ചത്.
നാല്‍പ്പത്തി അഞ്ച് വയസ്സുള്ള ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി വീണ്ടും മദ്യപിക്കാന്‍ പണം ചോദിക്കുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ENGLISH SUMMARY:
A youth in Alappuzha's Kommadiville died after setting himself on fire when his wife refused to give him money for alcohol. This tragic incident highlights a serious issue with substance abuse and domestic conflict.