പൊങ്കാലയിലെ മാലിന്യപോരില്‍ തിരുവനന്തപുരം കോര്‍പറേഷനെ കടന്നാക്രമിച്ച് മുന്‍മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ വി കെ പ്രശാന്ത്. തയ്യാറെടുപ്പുകളില്‍ ഉള്‍പ്പടെ ഏകോപനത്തില്‍ വലിയ പാളിച്ചകള്‍ ഉണ്ടായെന്ന് പ്രശാന്ത് ആരോപിച്ചു. സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും പഴിചാരണമെണെങ്കില്‍ കോര്‍പറേഷന്‍റെ പണി എന്തെന്നും വി കെ പ്രശാന്ത് ചോദിച്ചു.